Lead Storyഎട്ട് അറബ്-മുസ്ലീം രാജ്യങ്ങള്‍ ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി അംഗീകരിച്ച ശേഷം അന്തിമ രേഖയില്‍ വെള്ളം ചേര്‍ത്തു; ഇസ്രയേലിന് അനുകൂലമായി വൈറ്റ് ഹൗസ് മാറ്റം വരുത്തിയത് നെതന്യാഹു ഇടപെട്ടതോടെ; ഹമാസിന് കൈമാറിയത് ആദ്യം ധാരണയായ രേഖയല്ലെന്ന് മാധ്യമങ്ങളായ ആക്സിയോസും എപിയും; ഗസ്സ സിറ്റി വളഞ്ഞ് ഇസ്രയേല്‍; തെക്കോട്ട് നീങ്ങാത്തവരെ ഭീകരരായി കണക്കാക്കുംമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 11:52 PM IST